പീരുമേട്: എസ്സു്.എൻ.ഡി.പി.യോഗം പീരുമേട് യൂണിയന്റെ പുതിയ കമ്മറ്റി യോഗം യൂണിയൻ ഓഫീസിൽ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യരുടെ അദ്ധ്യക്ഷതയിൽ കൂടി കൗൺസിൽ അംഗങ്ങളെ തിര്െടുത്തു. പി.വി.സന്തോഷ് പത്തുമുറി, പി.എസ്. ചന്ദ്രൻ ചെങ്കര,വി .പി .ബാബു ഏലപ്പാറ ,കെ.ഗോപി കറപ്പു പാലം, കെ.ആർ.സദൻരാജൻ ആനവിലാസം എന്നിവരാണ് കൗൺസിൽ അംഗങ്ങൾ. തെരഞ്ഞെടുത്തു.യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ.പി.ബിനു വൈസ് പ്രസിഡന്റ് പി.കെ.രാജൻ എന്നിവർ സംബന്ധിച്ചു.