ഇടുക്കി : സി എസ് ഡി എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ബി ആർ അംബേദ്കർ ജന്മദിനാഘോഷത്തിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു.ഏപ്രിൽ 14 ന് രാവിലെ 9 മുതൽ കട്ടപ്പന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ
കൺവീനറായി മോബിൻ ജോണിയെയും സെക്രട്ടറിയായി സണ്ണി കണിയാമുറ്റംട്രഷററായി ജോൺസൺ ജോർജിനെയും തിരഞ്ഞെടുത്തു.