കട്ടപ്പന: വിവിധ ക്രൈസ്തവ സഭകൾ ഒരുമിച്ച് നടത്തുന്ന കട്ടപ്പന ഐക്യ കൺവൻഷൻ തുടങ്ങി. നാളെ സമാപിക്കും.വൈകന്നേരം 6 മുതൽ 9 വരെ പള്ളിക്കവല സി.എസ്.ഐ.ഗാർഡനിൽ നടക്കും. സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് വി.എസ്. ഫ്രാൻസിസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു..