തൊടുപുഴ : ലോറി ഉടമയും ഡ്രൈവറുമായ കൈതക്കോട് കവണിപ്പറമ്പിൽ കെ .എച്ച് .നാവൂർ(72 ) നിര്യാതനായി .കബറടക്കം നടത്തി .ഭാര്യ: ഹലീമ കോടിക്കുളം നെല്ലിക്കുന്നേൽ കുടുംബാംഗം .മക്കൾ :ഷാജി ,നൗഷാദ് ,ഷൈല .മരുമക്കൾ :സീന ,സനൂജ ,ഷാജി .