
നെയ്യശ്ശേരി : നെയ്യശ്ശേരി പൊന്നമ്പേൽ സ്റ്റോഴ്‌സ് ഉടമ ബെന്നി പൊന്നമ്പേൽ (53) നിര്യാതനായി. വാഴത്തോപ്പ് ലക്ഷം കവല പരേതനായ മത്തായിയുടെയും ത്രേസ്യാമ്മയുടെയും മകനായ ബെന്നി കഴിഞ്ഞ കുറെ നാളായി നെയ്യശ്ശേരിയിലാണ് താമസം. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് നെയ്യശ്ശേരി സെന്റ്.സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ .ഭാര്യ: ലാലി മണിയാറൻകുടി മരുതും കുന്നേൽ കുടുംബാംഗമാണ്.മക്കൾ: അലീന ബെന്നി, അബീന ബെന്നി, അഥീനാ ബെന്നി . മരുമക്കൾ :ബിബിൻ വടക്കേ വെട്ടുകല്ലേൽ (കരിമണ്ണൂർ ), ജിയോ പയസ് കണ്ടത്തിൻ കുടിലിൽ പ്രാലാവയൽ.