
ആലക്കോട്: താന്നിക്കൽ പരേതനായ ഓനച്ചന്റെ ഭാര്യ മറിയക്കുട്ടി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഐപ്പച്ചൻ മുട്ടിയാർ കുന്നേലിന്റെ ഭവനത്തിൽ ആരംഭിച്ച് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. പരേത മുതലക്കോടം കല്ലിങ്കൽക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, പരേതനായ ജോണി, ജോസ്, മോളി, ലൈസ, ജിജി. മരുമക്കൾ: ഐപ്പച്ചൻ മുട്ടിയാർകുന്നേൽ (കലൂർ), റോസിലി കടപ്ലാക്കൽ (ചെമ്പകപ്പാറ), ഷാന്റി ജോസ് വട്ടക്കുഴി (പാറത്തോട്), ഫ്രാൻസിസ് ഇടക്കളത്തൂർ (തൃശൂർ), ജരാർദ് ഇഞ്ചക്കപാലാട്ടി (കറുകുറ്റി), ജോസഫ് തെങ്ങനാൽ (കോടിക്കുളം).