obitfathimabeevi

നെടുങ്കണ്ടം: പുത്തൻപ്ലാക്കൽ വീട്ടിൽ പരേതനായ മുഷാവ് മീരാന്റെ ഭാര്യ ഫാത്തിമ ബീവി ( കുഞ്ഞമ്മച്ചി അക്ക - 95 ) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ :സഫിയ,സുഹറ ,പരേതനായ ഷംസുദ്ദീൻ , നസറുദ്ദീൻ,അബ്ദുൽ കരീം (ഷാജി) ,അബ്ദുൾ റഹീം,ഷംലത്ത് , നബീസത്ത് . മരുമക്കൾ : പരേതനായഅബ്ദുൾ റഹിം , സുലൈമാൻ, റംല, സുൽഫത്ത്, സുനിത, ശൈലജ, പരേതനായ അൻസാരി ,ഷാജഹാൻ