കുഴിത്തൊളു : തോണിക്കുഴിയിൽ പരേതനായ പീതാംബരന്റെ ഭാര്യ സരോജിനി ( 73) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ .മക്കൾ : ഷാലി, സിന്ധു ,ബിന്ദു .മരുമക്കൾ : ദേവദാസ്, മുരളീധരൻ, വിനോദ് ഉത്തമൻ(എസ് എൻ ഡി പി യോഗം മലനാട് യൂണിയൻ സെക്രട്ടറി ).