ഇടുക്കി: അനെർട്ട് നടപ്പിലാക്കുന്ന സൗര തേജസ്സ് പദ്ധതിയിലൂടെ വീടുകളിൽ സൗരോർജ്ജ നിലയങ്ങൾ സബ്‌സിഡിയോട് കൂടി സ്ഥാപിക്കാം. 20മുതൽ 40ശതമാനം വരെ സബ്‌സിഡി ലഭിക്കും. പദ്ധതിയുടെ സ്‌പോട്ട് രജിസ്‌ട്രേഷൻ ജില്ലാ ഓഫിസിൽ 11, 12, 13 തിയതികളിൽ നടത്തും. ഓൺലൈൻ മുഖാന്തിരവും രജിസ്റ്റർ ചെയ്യാം. ഫോൺ: 9188119406, 04862 233252