
കട്ടപ്പന : മയിലാടുംപാറ എസ്എൻഡിപി ശാഖായോഗം പ്രസിഡന്റ് കെ.വി രാമകൃഷ്ണനെ മർദ്ദിച്ച സംഭവത്തിൽ ശാഖാ മാനേജിംഗ് കമ്മിറ്റി, യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം പ്രവർത്തകർ യോഗം ചേർന്ന് പ്രതിഷേധിച്ചു.
പ്രസിഡന്റിന്റെ മർദ്ദിച്ചയാൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.