obit-thankamma

തൂക്കുപാലം :മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 175 ൽ മേനാച്ചേരിൽ വീട്ടിൽ പരേതനായ ഇഎംചന്ദ്രശേഖരൻ നായരുടെ ഭാര്യ തങ്കമ്മ (87 )നിര്യാതയായി.സംസ്‌കാരംനടത്തി.മക്കൾ: മുരളീധരൻ നായർ(എക്‌സ് മിലിട്ടറി),ശോഭന,വിശ്വനാഥന്നായർ,വേണുഗോപാലൻനായർ,തുളസിഭായി(കളക്ട്രേറ്റ് ഇടുക്കി),പരേതനായകൃഷ്ണന്നായർ.മരുമക്കൾ: വിലാസിനി(പോസ്റ്റ് മിസ്ട്രസ് അന്ന്യാർതോള്യു),ശശിധരൻനായർ (റിട്ട:നേവി),ലൈലാകുമാരി(റിട്ട.ടീച്ചർ),ബിന്ദു,അജയൻ (മൃഗസംരക്ഷണവകുപ്പ്കമ്പംമെട്ട്).