
തൂക്കുപാലം :ബാലഗ്രാം നൂഴുമുറിയിൽ വീട്ടില് പരേതനായഎൻ. ജെ വർഗീസിന്റെ (കുഞ്ഞച്ചന്റെ)ഭാര്യ അന്നമ്മ വർഗീസ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് തേർഡ് ക്യാമ്പ് സെന്റ് ജോസഫ് ചർച്ച് കുടുംബ കല്ലറയിൽ.പരേത ഏർത്തുവടകര ഇരുങ്ങുന്താനത്തു കുടുംബാംഗം.മക്കൾ :വൽസ,ജോസ്(എസ്‌ഐ സിഐഎസ്എഫ്) ,സാലിച്ചൻ,ജോയി(എക്‌സ് മിലിട്ടറി),പീറ്റർ,ജെസ്സി,പരേതനായഷാജി. മരുമക്കൾ:കുര്യൻ ,എൽസമ്മ, സാലമ്മ,ലില്ലിക്കുട്ടി ,ജോമോൾ (റിട്ട.ടീച്ചർ മേരികുളം),സെബാസ്റ്റ്യൻ.