പീരുമേട് : ഹെലിബറിയ പദ്ധതിയിൽ പ്ലാന്റിൽ ട്രാൻസ്‌ഫോർമർ തകരാറായതിനാൽ ഇന്ന് പീരുമേട്, പെരുവന്താനം, കൊക്കയാർ, ഏലപ്പാറ എന്നീ പഞ്ചായത്തുകളിൽ പൂർണ്ണമായും വണ്ടിപ്പെരിയാർ, ഉപ്പുതറ പഞ്ചായത്തുകളിൽ ഭാഗികമായും കുടിവെള്ളവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അസി.എക്സ്സിക്യൂട്ടീവ് എൻഞ്ചിനിയർ അറിയിച്ചു.