
തൂക്കുപാലം: ആദിയാർ പുരം വെള്ളിട്ടിക്കൽ വീട്ടിൽ ബിജുമോൻ (42- കെ എസ് ഇ ബി തൂക്കുപാലം സെക്ഷൻ ഓഫീസ് ജീവനക്കാരൻ )വിഷംകഴിച്ച് മരിച്ചു.വെള്ളിയാഴ്ചരാതി വിഷംകഴിച്ച് അവശനായി വീടിന്റെപരിസരത്തുകണ്ട ബിജുമോനെ വീട്ടുകാർ ഉടന് തന്നെ തുക്കുപാലത്തുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംമരണം സംഭവിച്ചു. സംസ്ക്കാരം നടത്തി. ഭാര്യ:ബിന്ദു. മക്കൾ: അനന്ദു,അനാമിക.