obit-mary
മേരിക്കുട്ടി

കട്ടപ്പന: സുവർണഗിരി വൈത്തോംപറമ്പിൽ രാജുവിന്റെ (രാജു സൗണ്ട്‌സ് ) ഭാര്യ മേരിക്കുട്ടി (62) നിര്യാതനായി. പരേത കല്ലുകുന്ന് കുന്നത്താപള്ളിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വെള്ളയാംകുടി സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: റിൻസി (ബാംഗ്ലൂർ), റിനോയ് (കട്ടപ്പന), റിജോഷ് (ബാംഗ്ലൂർ). മരുമക്കൾ: റോബിൻ (ബാംഗ്ലൂർ),​ മീനു, നീത.