osana
ഒലീവ് ചില്ലയുടെ ഓർമ്മക്കാലം: ഇന്ന് ഓശാന ഞായർ. ഒലീവ് മരത്തിന്റെ ചില്ലകളുമായി ജറുസലേമിലേക്കുള്ള യേശുവിന്റെ യാത്രയുടെ ഓർമ്മ. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഫൊറാന പള്ളിയിൽ നിന്ന് കുരുത്തോലയുമായി പുറത്തേക്ക് വരുന്ന കുട്ടികൾ. ഫോട്ടോ: ബാബു സൂര്യ

ഒലീവ് ചില്ലയുടെ ഓർമ്മക്കാലം: ഇന്ന് ഓശാന ഞായർ. ഒലീവ് മരത്തിന്റെ ചില്ലകളുമായി ജറുസലേമിലേക്കുള്ള യേശുവിന്റെ യാത്രയുടെ ഓർമ്മ. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഫൊറാന പള്ളിയിൽ നിന്ന് കുരുത്തോലയുമായി പുറത്തേക്ക് വരുന്ന കുട്ടികൾ.

ഫോട്ടോ: ബാബു സൂര്യ