obit-sunny
സണ്ണി ജോസഫ്

കുമാരമംഗലം: മാടവന സണ്ണി ജോസഫ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൈലക്കൊമ്പ് സെന്റ് തോമസ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: ആമിന സണ്ണി (പൈക കോഴിക്കൊത്തിക്കൽ കുടുംബാഗം). മക്കൾ: ആൽബിൻ, ബിപിൻ. മരുമകൾ: സൗമ്യ നിക്കോളാസ് കൂട്ടുമ്മേൽ ചങ്ങനാശ്ശേരി.