obit-ouseph
ഔസേപ്പ് മാത്യു

മുട്ടം: മടത്തിപ്പറമ്പിൽ ഔസേപ്പ് മാത്യു (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുട്ടം സിബിഗിരി പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ മ്രാല അഴകുംപാറയിൽ കുടുംബാഗം. മകൻ: സജീവ്. മരുമകൾ: ഷിനു.