
മഞ്ചിക്കല്ല് : മൂലാശ്ശേരിൽ ജോസഫ് എം. ജെ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ :പരേതയായ മേരി ജോസഫ് ഇളംദേശം തുരുത്തിപ്പാറ കുടുംബാംഗം. മക്കൾ : ദീനമ്മ ജോമി , ഷാന്റി ,ബിജു ജോസഫ് (കരിമണ്ണൂർ), ബിജി സജി ബിനു ജോസഫ് . മരുമക്കൾ: ജോമി പോൾ (പാലക്കാട്), സാന്റി കെ.സി (മാറാടി), ലീന.ടി. മൈക്കിൾ( പ്രവിത്താനം ), സജി ജേക്കബ് ( പോത്താനിക്കാട്), ചിങ്കു അഗസ്റ്റിൻ ( രാമപുരം).