ഇടുക്കി : പ്രധാനമന്ത്രി മത്സ്യസംപദ യോജന പദ്ധതിയിൽ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ അലങ്കാരമത്സ്യ റെയറിഗ് യൂണിറ്റ്, മീഡിയം സ്‌കെയിൽ അലങ്കാരമത്സ്യ റെയറിഗ് ,

ആർ എ എസ് മത്സ്യകൃഷി ( എസ്.സി/എസ്.ടി വിഭാഗക്കാർ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതിയാവും).

ബയാഫ്‌ളോക്ക് യൂണിറ്റ്(എല്ലാ വിഭാഗക്കാർക്കും ). ഫോൺ 7012502923, 8156871619, 9744305903. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തിൽ ഏപ്രിൽ 20 ന് 4 ന് മുൻപ് സമർപ്പിക്കണം.