obit-aanise

മുതലക്കോടം: ചെമ്പരത്തി (കുളമ്പേൽ)സി.ജെ. മാത്യുവിന്റെ ഭാര്യ ആനീസ് മാത്യു (78)​ നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30 ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. പരേത വാഴക്കുളം വടക്കുംപാടത്ത് കുടുംബാംഗം. മക്കൾ- ബിജി,​ ബിന്ദു,​ രാജി,​ ഷിജി,​ സിബിൻ.മരുമക്കൾ- ജോസ്,​ പ്രിൻസ്,​ ജിയോ,​ പ്രകാശ്.