തൊടുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ഇളംദേശം ബ്ലോക്ക് സമ്മേളനം ഇന്ന് രാവിലെ 10.30ന് തൊടുപുഴ പെൻഷൻ ഭവനിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് എം.ജെ. ലില്ലി അദ്ധ്യക്ഷത വഹിക്കും.