ഇടുക്കി: കാർഷിക വികസന കർക്ഷക ക്ഷേമ വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേയ്ക്ക്' എന്ന പദ്ധതിയുടെ ജില്ലാ പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ 11ന് തൊടുപുഴ മിനിസിവിൽ സ്റ്റേഷൻ അങ്കണത്തിൽ പച്ചക്കറി വിത്തുകളുടെയും തൈകളുടെയും വിതരണവും വിഷു വിപണിയുടെ ഉദ്ഘാടനവും മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കും.