jacob
ജേക്കബ്

ഉടുമ്പന്നൂർ: തോലാനികുന്നേൽ ജേക്കബ് (ദന്തിസ്റ്റ് കുഞ്ഞപ്പൻ ചേട്ടൻ- 85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മഞ്ചിക്കല്ല് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഡോ. മേരി ജേക്കബ് കൂത്താട്ടുകുളം ഇഞ്ചക്കുഴി കുടുംബാംഗം. മക്കൾ: ജെയ്‌സൺ ജേക്കബ് (നിപ്പോൺ ടയോട്ട, എറണാകുളം)​,​ ഡോ. ജാസ്മിൻ ജേക്കബ് (ജനറൽ ആശുപത്രി, കൊല്ലം). മരുമക്കൾ: ലിന്റാ ജെയ്‌സൺ വലിയകുറ്റിക്കാട്ടിൽ (പാമ്പനാർ), അലൻ മെൻഡസ് (ബിസിനസ്, കൊല്ലം).