കുരുതിക്കളം: കൊങ്ങോലയിൽ ജോസ് ജോർജ് (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അറക്കുളം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മോളി ജോർജ് ആറാക്കൽ മംഗലം ഡാം. മക്കൾ: ജിനോ ജോസ്, ജിഷോ, ജോസ്, ജ്യോത്സന ജോസ്. മരുമക്കൾ: തെരേസ ജിനോ തട്ടാൻപറമ്പിൽ മേവട, സൗമ്യ സ്റ്റീഫൻ നിരപ്പേൽ അരീക്കര.