പുറപ്പുഴ: പുറപ്പുഴ പഞ്ചായത്ത് ദുരിതാശ്വാസ നിധി രൂപീകരിച്ചു. ആദ്യ സംഭാവന വിദേശ മലയാളിയും വഴിത്തല സ്വദേശിമായ എബ്രഹാം പതിപ്പിള്ളിൽ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റന്നാലിനു നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റിന്റ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ കേരള ഗ്രാമീൻ ബാങ്ക് വഴിത്തല ശാഖ 40357101059827 നമ്പറിലേക്ക് നൽകാവുന്നതാണ്. IFSC നമ്പർ KLGB0040357