obitvilasiniamma

പീരുമേട് : കൈലാസ് ബിൽഡിംഗിൽ ശ്രീ കൃഷ്ണയിൽ രാമചന്ദ്ര പണിക്കരുടെ ഭാര്യ വിലാസിനി അമ്മ(74 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. മക്കൾ: പ്രതാപൻ, ജയചന്ദ്രൻ(കെ.എസ്.ആർ.ടി.സി. കുമളി) ഉഷാ കുമാരി. മരുമക്കൾ: അജിത, സന്ധ്യ, ശിവൻ കുട്ടി നായർ.