
പടി.കോടിക്കുളം : പുളിയ്ക്കൽ ശങ്കരന്റെ ഭാര്യ കല്യാണി (98) നിര്യാതയായി. സംസ്കാരം നടത്തി. അരിക്കുഴ തെക്കയിൽ കുടുംബാംഗമാണ്.മക്കൾ: രവീന്ദ്രനാഥൻ (റിട്ട. എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം), സുദർശൻ (പുൽപ്പള്ളി), സുജ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ), സോഫി ( നെല്ലാപ്പാറ). മരുമക്കൾ: സുമ (കണിക്കുടിയിൽ പടി.കോടിക്കുളം), മല്ലിക (വയനാട്), രാജൻ (റിട്ട. ഗവ. ഹോമിയോ ഫാർമസി), രഘു (കുഴിവേലി നെല്ലാപ്പാറ).