obit-joseph
ടി. എ.ജോസഫ്

നെയ്യശ്ശേരി: ആദ്യകാല വോളിബോൾ താരമായ തോട്ടത്തിമ്യാലിൽ ടി.എ. ജോസഫ് (പാപ്പൂട്ടി- 75) നിര്യാതനായി. സംസ്‌കാരം 19ന് രാവിലെ 11.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി വണ്ണപ്പുറം മേച്ചേരിൽ കുടുംബാംഗം. മക്കൾ: സിജി, സിജോ, സിനോ (എല്ലാവരും യു.എസ്.എ). മരുമക്കൾ: ഷാജി മാത്യു ഇളശ്ശേരിൽ മരങ്ങാട്ടുപിള്ളി, ലിജ സിജോ റാത്തപ്പിള്ളിൽ കല്ലൂർക്കാട്, ജീന സിനോ പാറത്തട്ടേൽ ചിറ്റൂർ (എല്ലാവരും യു.എസ്.എ).