അണക്കര: കിഴക്കേപറമ്പിൽ കെ.എം. മാത്യു (കുഞ്ഞുമോൻ- 72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ ഒമ്പതിന് അണക്കര ബെഥേൽ അസംബ്ലീസ് ഒഫ് ഗോഡ് സഭയിൽ. ഭാര്യ: മോളി മീനടം തെക്കേമുറിയിൽ കുടുംബാംഗം. മക്കൾ: ബിൻസി, ബിനോയി, ബിജോയി (മുംബെയ്), പ്രിൻസി (ഖത്തർ). മരുമക്കൾ: വർഗ്ഗീസ് ചാക്കോ (ദുബായ്), ജീനാ (മാമ്മൂട്), ബോബിനാ (മുംബെയ്), ബിനു (ഖത്തർ).