obit-thomman
തൊമ്മൻ ജോസഫ്

വണ്ണപ്പുറം: മുണ്ടൻമുടി പഴംപുരയ്ക്കൽ തൊമ്മൻ ജോസഫ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് മുണ്ടൻമുടി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: അന്നമ്മ മുക്കൂട്ടുതറ കുഴിവേലിക്കുന്നേൽ കുടുംബാംഗം. മക്കൾ: ജോയി, ലീലാമ്മ, അപ്പച്ചൻ. ലിസാമ്മ, മേഴ്‌സി, ബെന്നി, ജിജി. മരുമക്കൾ: അപ്പച്ചൻ ചെറ്റകാരിക്കൽ (വെള്ളള്ള്), തങ്കച്ചൻ മൂഞ്ഞനാട്ട് (മുണ്ടൻമുടി), പൗളി മുരിങ്ങമറ്റം (വെൺമണി), സാജു ചോങ്കര (മുണ്ടൻമുടി).