മണക്കാട് പുതുപ്പരിയാരം ഐമുറിയിൽ എ .എൻ പപ്പൻ (രാജൻ) (റിട്ട പോസ്റ്റുമാസ്റ്റർ, തൊടുപുഴ) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ : ശാന്ത കുമാരി. മക്കൾ : ഷീജ, ഷീന, സുജിത്ത്. മരുമക്കൾ : ടി കെ സതീഷ്, പി .ഡി .ദിലീപ്കുമാർ, പ്രിയ സുജിത്ത്