obit-varghse

മുതലക്കോടം: പേടിക്കാട്ടുകുന്നേൽ പി.സി.വർഗീസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വാഴക്കുളം സെൻറ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: സെലിൻ. കോടിക്കുളം തോയലിൽ കുടുംബാംഗം. മക്കൾ: ജെയിംസ്, ആൽഫി, മരീന. മരുമക്കൾ: അഞ്ജു, ഡോ. രഞ്ജിത്ത്.