തൊടുപുഴ: ബി.എസ്.എൻ.എൽ വെങ്ങല്ലൂർ എക്‌സ്‌ചേഞ്ച് ഇന്ന് മുതൽ പുതിയ ഐ.പി എക്‌സ്‌ചേഞ്ചിലേക് മാറ്റുന്നതിനാൽ ഐ.എസ്.ഡി ലോക്കിങ് കോഡുകൾ പുതിയതായി രജിസ്റ്റർ ചെയ്യണം. ഐ.എസ്.ഡി ഉപഭോക്താക്കൾ പുതിയ കോഡ് രജിസ്റ്റർ ചെയ്യാൻ 1230000 ഡയൽ ചെയ്തതിനു ശേഷം നാല് അക്കമുള്ള പുതിയ ലോക്കിങ് കോഡ് ഡയൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 04862229199 എന്ന നമ്പറിൽ ബന്ധപ്പെടുക.