obit-annamma

കരിമണ്ണൂർ:തെങ്ങുംതോട്ടത്തിൽ അന്നമ്മ(93) നിര്യാതയായി.
സംസ്ക്കാരശുശ്രൂഷ ഇന്ന് രാവിലെ10കടവൂരുള്ള മകന്റെ വസതിയിൽ ആരംഭിച്ചതിന് ശേഷം സംസ്‌കാരം 12.15 മണിക്ക് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തും. മക്കൾ: ജെയിംസ്(കടവൂർ), ലില്ലി(കരിമണ്ണൂർ), മേരി(വാഴത്തോപ്പ്).മരുമക്കൾ: സെലിൻ പുത്തേട്ട്(തട്ടക്കുഴ), ഫ്രാൻസിസ് മാണിക്കുന്നേൽ(കരിമണ്ണൂർ)