obit-elizhabath

ഞാറക്കാട് : മാടപ്പറമ്പിൽ എലിസബത്ത് മാണി (അമ്മുക്കുട്ടി-86)​ നിര്യാതയായി. സംസ്കാരം നടത്തി. പരേത കോട്ടയം നാഗമ്പടം പുകടിയിൽ കുടുംബാംഗം. മക്കൾ:സൂസൻ,​ മേരി,​ ആലീസ്,​ സാറ,​ വർഗീസ്. മരുമക്കൾ:പുന്നൂസ് കുര്യൻ,​ ജേക്കബ് മാത്യു,​ ഡോ. അശോക് ജേക്കബ്,​ ഷിജു.