obit-bharathi

കരിങ്കുന്നം: പൂവകൊമ്പിൽ (ആലക്കൽ) പരേതനായ കുഞ്ഞുമോന്റെ ഭാര്യ ഭാരതി (76) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ. പരേത കടനാട് വെട്ടുകല്ലേൽ കുടുംബാംഗം. മക്കൾ: ഷീലമ്മ (പി ആൻഡ് ടി സൊസൈറ്റി, തൊടുപുഴ), ഷേർളി, ഷാബു, ഷൈല, ഷിജു (ജിയോജിത്ത്). മരുമക്കൾ: വിദ്യാസാഗർ (റിട്ട. ബി.എസ്.എൻ.എൽ.), സുന്ദരേശൻ, മിനി, മനോജ്, രഞ്ജി (അദ്ധ്യാപിക. എസ്.എൻ.എൽ.പി. സ്‌കൂൾ പരിയാരം).