obit-elizhabath

വെള്ളിയാമറ്റം: കരോട്ടുകുന്നേൽ ഡിന്റ എലിസബത്ത് മാനുവൽ( 31) നിര്യാതയായി. ഭർത്താവ് :ജോസ് കുര്യൻ കുറവിലങ്ങാട് കോഴ ചെറുവള്ളി മ്യാലിൽ കുടുംബാംഗം. മകൾ : ഇവ മരിയ ജോസ് . സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ . പിതാവ് കരോട്ട് കുന്നേൽ മാണി :മാതാവ് ആലീസ് .സഹോദരങ്ങൾ: ഡിനു, ഡിനറ്റ്.