കാപ്പ്:മടക്കത്താനം അഭിലാഷ് ഭവനിൽ (മേവട വട്ടത്തൊട്ടിയിൽ) തമ്പി ചെട്ടിയാരുടെ ഭാര്യ ഡോ.ലളിത തമ്പി (72) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. പരേത വെള്ളിയാമറ്റം എരുമത്താനം കുടുംബാഗമാണ്. മകൻ :ശ്വാം തമ്പി