
പീരുമേട് :പാമ്പനാർ റാണി കോവിൽ തേവേരി വീട്ടിൽ അബ്ദുൾ റഹിം (90) നിര്യാതനായി. പരേതൻ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും തോട്ടം തൊഴിലാളി യൂണിയൻ പ്രവർത്തകനുമായിരുന്നു. സംസ്‌കാരം നടത്തി.ഭാര്യ :ഖദീജ. മക്കൾ :അലീമ, സുലൈമാൻ, ഉമ്മർ, ഷുക്കൂറുദ്ദീൻ, സലീം, റംലത്ത്. മരുമക്കൾ :പരേതനായ ജലീൽ, നസീമ, ലൈല, മാരിയത്ത്, നിസ, അഷറഫ്.