വഴിത്തല: കുറിഞ്ഞാനിയ്ക്കൽ കെ.ആർ. ശങ്കരൻ നായർ (70) മുംബെയിൽ നിര്യാതനായി. ഭാര്യ: സതി. മകൾ: വീണ. മരുമകൻ: ജിജോ. സംസ്കാരം നടത്തി.