obitpankajakshi

തൂക്കുപാലം :നിർമ്മലാപുരം വാഴവിള വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ പങ്കജാക്ഷിയമ്മ ( 79 )നിര്യാതയായി.സംസ്‌കാരം നടത്തി.മക്കൾ:രമണി,രാജു,ഉദയൻ,ഉഷ,ശോഭ.മരുമക്കൾ:സുദർശൻ,ശോഭന,റീന,പവനൻ,രഘു.