തൊടുപുഴ: ഹെയർ കട്ടിംഗ്,​ ബ്യൂട്ടീഷൻ പഠിക്കുന്നതിനുള്ള അപേക്ഷകൾ സംസ്ഥാനതലത്തിൽ ക്ഷണിക്കുന്നു.
സ്‌റ്റൈൽജൻ ബ്യൂട്ടീഷൻ അക്കാഡമി മാനവ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുരുഷൻമാർക്കും വനിതകൾക്കുമായി സൗജന്യ നിരക്കിൽ മൂന്നുമാസത്തെ ഹെയർ കട്ടിംഗ,് ബ്യൂട്ടീഷൻ ക്ലാസുകൾ ഏപ്രിൽ 27 തീയതി മുതൽ ആരംഭിക്കുന്നു. ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ എന്നിവരെ സൗജന്യമായിട്ടാണ് പഠിപ്പിക്കുന്നത്. 18 വയസ്സു മുതൽ 50 വയസ്സുവരെയുള്ളവർക്ക് അഡ്മിഷൻ നേടാവുന്നതാണ്. താൽപ്പര്യമുള്ളവർ 24ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഉടൻ വിളിക്കുക.ഫോൺ: 9809921065, 7907124301