തൊടുപുഴ: മണക്കാട് കിഴക്കുംഭാഗം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം 24 ന് ഉച്ചകഴിഞ്ഞ് 2.30 ന് കരയോഗം ഹാളിൽ നടക്കും. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു.