വെള്ളത്തൂവൽ : സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുന്നാൾ തുടങ്ങി. ഇന്ന് രാവിലെ 6.15ന് പ്രഭാത പ്രാർത്ഥന,
നൊവേന, ലദീഞ്ഞ് 6.45 ന് .ഫാ. അഗസ്റ്റിൻകുത്തനാപ്പിള്ളിൽ നയിക്കുന്ന തിരുന്നാൾ കുർബ്ബാന വൈകിട്ട് നാലി
ന് നൊവേന, ലദീഞ്ഞ് 4.30ന് റവ.ഫാ.ജോസഫ് കട്ടക്കയം നയിക്കുന്ന തിരുനാൾ കുർബ്ബാന 6ന് വെള്ളത്തൂവൽ
ടൗൺ പന്തലിലേയ്ക്ക് തിരുന്നാൾ പ്രദക്ഷിണം 6.30ന് ലദീഞ്ഞ്, ധൂപാർപ്പണം,7 ന് റവ.ഫാ.റോയി കണ്ണംചിറനല്കുന്ന തിരുന്നാൾ സന്ദേശം 8 ന് പ്രദക്ഷിണം തുടർന്ന് ആകാശവിസ്മയം 24 ന് രാവിലെ 6.15ന് പ്രഭാത പ്രാർത്ഥന നോ
വേന, ലദീഞ്ഞ് 6.45 ന് തിരുന്നാൾ കുർബ്ബാന, അമ്പ് എഴുന്നള്ളിക്കൽ 9.30 ന് വെരി .റവ.ഡോ.പോളിമണിയാട്ട് നയി
ക്കുന്ന ആഘോഷമായ പരിശുദ്ധ റാസ കുർബ്ബാന തുടർന്ന് റവ.ഫാ.ജേക്കബ് വെള്ളകൊളമ്പേൽനല്കുന്നതിരുന്നാൾ സന്ദേശം തുടർന്ന് പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം.