
മൈലക്കൊമ്പ് : ചൂണ്ടിയാനിക്കൽ പരേതനായ സി.റ്റി.മാത്യുവിന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. പരേത മൂലമറ്റം വലിയതാഴത്ത് കുടുംബാംഗം. മക്കൾ: സോയാമ്മ, ജോയി, മേരി, മോളി, എൽസമ്മ, പരേതരായ ബേബി, ജോസ്. മരുമക്കൾ: ഡി. മൂക്കൻ, മോളി പ്ളാത്തോട്ടം, മിനി മഠത്തിക്കണ്ടത്തിൽ, ജോയി കല്ലുങ്കൽ, മാത്യു പുറ്റനാനിക്കൽ, ജോയി മാറാട്ടിൽ, സീന കറുകയിൽ,