കോലാനി: ചിറമേലിൽ രവിയുടെ മകൻ സന്തോഷ് കുമാർ ( 52 ) നിര്യാതനായി. സംസ്‌കാരം നടത്തി.മാതാവ്: പരേതയായ സരോജിനി. ഭാര്യ :സ്വപ്ന. മക്കൾ:കീർത്തന , കാർത്തിക.