obitsarojiniamma

നെടുങ്കണ്ടം: കല്ലാർ പതിനഞ്ചിപ്പടി ബ്ലോക്ക് നമ്പർ 142ൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ സരോജിനിയമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശീന്ദ്രൻ, ലളിതാംബിക, അനിൽകുമാർ, ചന്ദ്രബാബു, പരേതനായ മോഹൻദാസ്. മരുമക്കൾ: മിനി, പരേതനായ രാധാകൃഷ്ണൻ, സുജാത, ദീപ, ഉഷാകുമാരി.