തൊടുപുഴ മണക്കാട് മേച്ചേടത്ത് (നെടുംപി ള്ളിൽ ) രാഘവൻ പിള്ള (74 )നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ :രാജമ്മ തച്ചേട്ട്ഏണാട്ടു തോട്ടത്തിൽ കുടുംബാംഗമാണ് .മക്കൾ:കൃഷ്ണകുമാർ ( കെ .എസ് .ടി .സി തൊടുപുഴ) സിജു (രാമൻ ) അമ്പിളി .മരുമകൻ, സി .കൃഷ്ണകുമാർ (ദിനേശ്)