തൂക്കുപാലം :മീനു നിവാസിൽ ശശിധരൻ പിള്ള (ബോംബെ ചേട്ടൻ - 73) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 ന് വീട്ടു വളപ്പിൽ.ഭാര്യ :തങ്കമണി. മക്കൾ :സംഗീത , സജീവ് കുമാർ (ജോർദാൻ) മരുമക്കൾ :ഹരിക്കുട്ടൻ, ദീപ